തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയ താരമാണ് തമന്ന. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നിരവധി കഥാപാത്രങ്ങളാണ് താരം തന്റെ അഭിനയ ജീവിതത്തിനിടയ്ക്ക് ആഘോഷമാക്കി തീർത്തത്...